തൃ​ശൂ​ർ : അ​ന്ത​രി​ച്ച പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ​ഹോ​ദ​ര​നെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജി. ​ര​വീ​ന്ദ്ര​നാ​ണ് (93) മ​രി​ച്ച​ത്. ഗു​രു​വാ​യൂ​രി​ലെ ഫ്ലാ​റ്റി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ത​ത്തി​ന​ടു​ത്ത് പ​ടി​ഞ്ഞാ​റേ ന​ട​യി​ലെ കാ​പ്പി​റ്റ​ൽ സ​ഫ​റോ​ൺ ഫ്ലാ​റ്റി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.

ര​ണ്ട് ദി​വ​സ​മാ​യി ര​വീ​ന്ദ്ര​നെ ഫ്ലാ​റ്റി​ന് പു​റ​ത്ത് കാ​ണാ​ത്ത​തി​നാ​ൽ അ​ടു​ത്തു​ള്ള താ​മ​സ​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ലാ​ലൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.