കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. പ​തി​ന​ഞ്ച് വ​യ​സു​കാ​ര​നാ​യ മി​ഹി​ർ ആ​ണ് മ​രി​ച്ച​ത്.

തൃ​പ്പൂ​ണി​ത്ത​റ​യി​ലെ ചോ​യ്സ് ട​വ​റി​ൽ ആ​ണ് സം​ഭ​വം. ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.