തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
Wednesday, January 15, 2025 5:27 PM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു. പതിനഞ്ച് വയസുകാരനായ മിഹിർ ആണ് മരിച്ചത്.
തൃപ്പൂണിത്തറയിലെ ചോയ്സ് ടവറിൽ ആണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.