വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ നാ​ടി​നെ വി​റ​പ്പി​ച്ച ക​ടു​വ​യ്ക്കാ​യി രാ​ത്രി മു​ഴു​വ​ൻ തി​ര​ച്ചി​ൽ ന​ട​ക്കു​മ്പോ​ഴും വീ​ണ്ടും ആ​ടി​നെ ക​ടി​ച്ചു​കൊ​ന്ന് ക​ടു​വ. ഇ​തോ​ടെ, നി​ല​വി​ൽ ക​ടു​വ കൊ​ന്ന ആ​ടു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. തൂ​പ്ര അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ച​ന്ദ്ര​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്. രാ​ത്രി​യു​ട​നീ​ളം ക​ടു​വ​യ്ക്ക് പി​ന്നാ​ലെ ആ​ർ​ആ​ർ​ടി​യും വെ​റ്റ​റി​ന​റി ടീ​മും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ആ​ടി​നെ കൊ​ന്ന​തി​നു പി​ന്നാ​ലെ ര​ണ്ടു​ത​വ​ണ കൂ​ടി ക​ടു​വ എ​ത്തി​യെ​ന്ന് വീ​ട്ടു​ട​മ ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് വീ​ണ്ടും ക​ടു​വ വ​ന്ന​ത്. ആ​ടി​നെ കെ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ ജ​ഡം ക​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ക​ടു‍​വ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. മ​ട​ങ്ങി​യ ക​ടു​വ 10 മി​നി​റ്റി​ന് ശേ​ഷം വീ​ണ്ടും വ​ന്നെ​ന്നും ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, പു​ല​ര്‍​ച്ചെ പു​ല്ല​രി​യാ​നെ​ത്തി​യ പ്ര​ദേ​ശ​വാ​സി ക​ടു​വ​യെ ക​ണ്ട​താ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പു​ല്ല​രി​ഞ്ഞു​കൊ​ണ്ട് നി​ല്‍​ക്കെ ക​ടു​വ സ​മീ​പ​ത്തു​ടെ ന​ട​ന്ന് പോ​കു​ന്ന​താ​യി ക​ണ്ടു. ഉ​ട​നെ സ്ഥ​ല​ത്ത് നി​ന്നും ഉ​ട​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ദേ​ശ​വാ​സി പ​റ​യു​ന്നു. ക​ടു​വ​യെ ക​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വെ​ക്കാ​നാ​യി ഊ​ട്ടി​ക്ക​വ​ല​യി​ല്‍ വ​നം​വ​കു​പ്പ് സം​ഘം ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​മീ​ത്തെ തൂ​പ്ര​യി​ലെ​ത്തി ക​ടു​വ ഒ​രു ആ​ടി​നെ കൂ​ടി കൊ​ന്ന​ത്.