മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​പ​ക്ഷം ത​യാ​റെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ. സ്വ​ത​ന്ത്ര​ൻ വ​രു​മോ​യെ​ന്നൊ​ക്കെ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി. ​ശ​ശി​യെ ശ​ത്രു​വാ​യി പ്ര​ഖ്യാ​പി​ച്ച​ത് കൊ​ണ്ടാ​ണ് പി.​വി. അ​ൻ​വ​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ര​ന്ത​രം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ മാ​പ്പ​പേ​ക്ഷ എ​ഴു​തി ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ് അ​ൻ​വ​ർ.

എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ൺ​ഗ്ര​സ്‌ ഏ​റ്റെ​ടു​ക്ക​ണം. ഐ​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പു​റ​ത്ത് ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത​തി​നാ​ലാ​ണ് എം​എ​ൽ​എ മാ​റി നി​ൽ​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.