ശ​ബ​രി​മ​ല: മ​ല​മു​ക​ളി​ൽ തെ​ളി​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി മ​ഹാ​ദീ​പാ​രാ​ധ​ന ന​ട​ക്കു​ന്പോ​ൾ പൊ​ന്ന​ന്പ​ല​മേ​ട്ടി​ലാ​ണ് മ​ക​ര​വി​ള​ക്ക് തെ​ളി​യുന്നത്. മ​ക​ര​ജ്യോ​തി​യും സം​ക്ര​മ​ന​ക്ഷ​ത്ര​വും ക​ണ്ട് ദീ​പാ​രാ​ധ​ന​യു​ടെ പു​ണ്യ​വും നേ​ടി അ​യ്യ​പ്പ​ഭ​ക്ത​ർ മ​ല​യി​റ​ങ്ങും.

ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഭ​ക്ത​ർ സം​ഗ​മി​ക്കു​ന്ന ദി​നം​കൂ​ടി​യാ​ണി​ന്ന്. മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള ശു​ദ്ധി​ക്രി​യ​ക​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 19നു ​രാ​ത്രി വ​രെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​മു​ണ്ടാ​കും. 20നു ​രാ​വി​ലെ ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ഈ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ല​ത്തി​നു പ​രി​സ​മാ​പ്തി​യാ​കും.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി സ​ര്‍​ക്കാ​രും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡും ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മ​ക​ര​ജ്യോ​തി വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ എ​ല്ലാ​യി​ട​ത്തും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സ​ര്‍​ക്കാ​രും ബോ​ര്‍​ഡും വ്യ​ക്ത​മാ​ക്കി.

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ലും ഉ​ച്ച​യ്ക്ക് 12ന് ​പ​മ്പ​യി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി​യും തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ബ​സ് സ​ര്‍​വീ​സു​ക​ള്‍ സു​ഗ​മ​മാ​യി ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യും ഉ​റ​പ്പു​ന​ല്‍​കി. പാ​ണ്ടി​ത്താ​വ​ള​ത്തെ താ​ത്കാ​ലി​ക കൗ​ണ്ട​റി​ലും അ​ന്ന​ദാ​നം തു​ട​ങ്ങി​യ​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു.