കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ്യാ​മ (26) ആ​ണ് മ​രി​ച്ച​ത്.

ശ്യാ​മ വീ​ടി​നു​ള്ളി​ൽ വീ​ണ് കി​ട​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് രാ​ജീ​വി​നെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.