തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ൽ സെ​റ്റി​ലെ പീ​ഡ​ന പ​രാ​തി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ​ക്കെ​തി​രെ കേ​സ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​സീം ഫാ​സി​ലി​നെ​തി​രെ തി​രു​വ​ല്ലം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ നി​യ​മ​പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​ത് വ​രെ അ​സീം ഫാ​സി​ലി​നെ യൂ​ണി​യ​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മൂ​ന്ന് വ​നി​ത​ക​ളു​ടെ പ​രാ​തി​ക​ൾ ഇ​തി​ന​കം ത​ന്നെ ല​ഭി​ച്ചി​ട്ടു​ണ്ട്.