കൊ​ച്ചി: ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ എ​ത്തി​ക്കും. കോ​ട​തി​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ബോ​ബി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക.

നാ​ളെ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ബോ​ബി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഹ​ണി റോ​സി​നെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ബോ​ബി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ബോ​ബി​യെ 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്നും കൊ​ച്ചി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.