സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും ആ​ത്മ​ഹ​ത്യ അ​തി​ദാ​രു​ണ​മാ​യ സം​ഭ​വ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ര​ണ്ടു​പേ​രെ​യും ആ​ക്ഷേ​പി​ക്കു​ന്ന​നി​ല​യാ​യി​രു​ന്നു. വി​ജ​യ​ന്‍റെ കു​ടും​ബം ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നൊ​ക്കെ​യാ​ണ് സു​ധാ​ക​ര​നും സ​തീ​ശ​നും പ​റ​ഞ്ഞ​ത്. മ​ന​സാ​ക്ഷി​യു​ള്ള ഒ​രാ​ൾ​ക്കും ഇ​ങ്ങ​നെ പ​റ​യാ​നാ​വി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

വി​ജ​യ​ന്‍റേ​ത് കൊ​ല​പാ​ത​കം ത​ന്നെ​യാ​ണ്. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​നി​ന്ന​യാ​ളാ​ണ് വി​ജ​യ​ൻ. ഒ​രു​ത​ര​ത്തി​ലും കോ​ൺ​ഗ്ര​സി​നെ വേ​ദ​നി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു​കൊ​ണ്ട് സ്വ​യം ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.