വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. അ​മ​ര​ക്കു​നി​യി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ആ​ടി​നെ ക​ടു​വ കൊന്നു. പ്ര​ദേ​ശ​ത്ത് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ നേ​ര​ത്തെ കൂ​ടി സ്ഥാ​പി​ച്ചി​രു​ന്നു.