കൊ​ല്ലം: ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട​യി​ൽ ആ​ണ് സം​ഭ​വം.

പു​ത്തൂ​ർ​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​മ​ണി, ഷീ​ജ എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​ള​ക്ക​ട പു​ത്തൂ​ർ മു​ക്കി​ൽ വച്ചാ​യി​രു​ന്നു അ​പ​ക​ടം.