ആ​ല​പ്പു​ഴ: ഗു​ജ​റാ​ത്തി​ലെ ദ്വാ​ര​ക​യി​ല്‍ കാ​ര്‍ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ദ​ന്പ​തി​ക​ൾ അ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് ഓ​ലി​ക്ക​ര ഇ​ല്ല​ത്ത് വാ​സു​ദേ​വ​ന്‍ മൂ​സ്സ​തും (വേ​ണു) ഭാ​ര്യ യാ​മി​നി​യു​മാ​ണ് മ​രി​ച്ച​ത്.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​റും മ​ര​ണ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ദ്വാ​ര​ക​യ്ക്ക് അ​ടു​ത്ത് മി​ട്ടാ​പ്പൂ​രി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​ളും ഭ​ർ​ത്താ​വും നാ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങി​യ​പ്പോ​ൾ ഇ​വ​രെ യാ​ത്ര​യാ​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ പോ​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​വി​ടെ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഡ​ല്‍​ഹി​യി​ല്‍ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന വാ​സു​ദേ​വ​ന്‍. ജോ​ലി​യി​ല്‍​നി​ന്ന് വി​ര​മി​ച്ച ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി തു​റ​വൂ​രി​ലാ​ണ് കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന​ത്.