ബം​ഗ​ളൂ​രു: ചൈ​ന​യി​ല്‍ അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഹ്യൂ​മ​ന്‍ മെ​റ്റാ​ന്യൂ​മോ​വൈ​റ​സ്(​എ​ച്ച്എം​പി​വി) ഇ​ന്ത്യ​യി​ൽ സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കു​ട്ടി​ക്ക് വി​ദേ​ശ​യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല. രോ​ഗം എ​വി​ടെ​നി​ന്നാ​ണ് പി​ടി​പെ​ട്ട​തെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ചൈ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ അ​തേ വേ​രി​യ​ന്‍റ് ത​ന്നെ​യാ​ണോ കു​ട്ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.