തൃ​ശൂ​ർ: അ​ന്ന​മ​ന​ട പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ വി​ള​ക്ക്പു​റ​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ്(39) ആ​ണ് മു​ങ്ങി മ​രി​ച്ച​ത്.

ഇന്നലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ഷ് മു​ങ്ങി മ​രി​ച്ച​ത്.

രാ​ത്രി രാ​ത്രി 8.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.