പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു: ഒരാൾ മരിച്ചു
Sunday, January 5, 2025 5:38 PM IST
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് മിനി ബസ് മറിഞ്ഞത്.
അപകടത്തിൽ ഒരാൾ മരിച്ചു.