തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ എ​ണ്ണം നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും. ഈ ​ച​ര്‍​ച്ച അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത്. സ​മ​സ്ത​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ച​ര്‍​ച്ച​യാ​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യും കോ​ണ്‍​ഗ്ര​സി​ന് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.