മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ കൊളുത്തി
Sunday, January 5, 2025 12:18 AM IST
തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ കൊളുത്തി. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് സംഭവം. തീ പിടുത്തത്തില്‍ വീട് പൂർണമായും കത്തി. കഴക്കൂട്ടത്തിൽ നിന്നുള്ള ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.