ച​ണ്ഡീ​ഗ​ഡ്: ക​ർ​ഷ​ക​ർ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മൂ​ന്ന് ക​ർ​ഷ​ക​ർ മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല​യി​ൽ ആ​ണ് സം​ഭ​വം.

ജ​സ്ബി​ർ കൗ​ർ, സ​ര​ബ്ജി​ത് കൗ​ർ, ബ​ൽ​ബീ​ർ കൗ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​രി​യാ​ന​യി​ലെ തോ​ഹാ​ന​യി​ലെ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മൂ​ട​ൽ മ​ഞ്ഞാണ് അ​പ​ക​ട​ കാ​ര​ണം എ​ന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.