ന്യൂ​ഡ​ൽ​ഹി: സ്‌​കൂ​ളി​ന് പു​റ​ത്ത് വ​ച്ച് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു. ഇ​ഷു ഗു​പ്ത (14) ആ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ രാ​ജ്കി​യ സ​ർ​വോ​ദ​യ ബാ​ല വി​ദ്യാ​ല​യ ന​മ്പ​ർ-2 ന് ​പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

ഇ​ഷു ഗു​പ്ത​യും മ​റ്റ് ചി​ല വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൃ​ഷ്ണ എ​ന്ന വി​ദ്യാ​ർ​ഥി​യും നാ​ലു കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് സ്കൂ​ൾ ഗേ​റ്റി​ന് പു​റ​ത്ത് വ​ച്ച് ഇ​ഷു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഇ​ഷു ഗു​പ്ത​യു​ടെ വ​ല​ത് തു​ട​യി​ൽ ക​ത്തി കു​ത്തി​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഏ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.