ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു. ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ കി​ഷ​ൻ സിം​ഗ് (32) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം 2 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ വ​ച്ചാ​ണ് കി​ഷ​ൻ സിം​ഗ് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​ത്.

കി​ഷ​ൻ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം നേ​ര​ത്തെ സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.