കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി റാ​ക്കി​ബ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ന​ല്ല​ളം ഉ​ളി​ശ്ശേ​രി​കു​ന്ന് സ്വ​ദേ​ശി​യാ​യ ഹു​ദൈ​വ് റ​ഹ്‌​മാ​ന്‍റെ ബൈ​ക്ക് വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും മോ​ഷ​ണം പോ​യി​രു​ന്നു. വാ​ഹ​നം ര​ണ്ട് ദി​വ​സ​മാ​യി ഫ​റോ​ക്ക് ന​ല്ല​ളം ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക്രൈം ​സ്‌​ക്വാ​ഡും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രതി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യാ​യ ന​ല്ല​ളം സ്വ​ദേ​ശി അ​ല്‍​ത്താ​ഫി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.