തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഷ​ര്‍​ട്ട് വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ ത​ള്ളി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പോ​യാ​ല്‍ മ​തി​യെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഓ​രോ ക്ഷേ​ത്ര​ത്തി​ലും ഓ​രോ ആ​ചാ​ര​മു​ണ്ട്. അ​തി​ല്‍ മാ​റ്റം വ​രു​ത്ത​ണോ​യെ​ന്ന് ത​ന്ത്രി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ആ​രാ​ധ​നാ​ല​ങ്ങ​ള്‍​ക്ക് അ​വ​രു​ടേ​താ​യ ആ​ചാ​ര​ങ്ങ​ളു​ണ്ട്. അ​ത് അ​നു​സ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ അ​വി​ടേ​ക്ക് പോ​കേണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.