സി​ഡ്‌​നി: ബോ​ർ​ഡ​ർ - ഗ​വാ​സ്ക​ർ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഓ​സ്‌​ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 185നെ​തി​രെ ര​ണ്ടാം ദി​നം ഓ​സീ​സ് ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ അ​ഞ്ചി​ന് 101 എ​ന്ന നി​ല​യി​ലാ​ണ്.

ഇ​ന്ന് നാ​ലു വി​ക്ക​റ്റു​ക​ള്‍ ഓ​സീ​സി​ന് ന​ഷ്ട​മാ​യി. ജ​സ്പ്രി​ത് ബുംറ, ​മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ നാ​ല് വി​ക്ക​റ്റ് നേ​ടി​യ സ്‌​കോ​ട്ട് ബോ​ള​ണ്ടാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് മൂ​ന്നും പാ​റ്റ് ക​മ്മി​ന്‍​സ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

40 റ​ണ്‍​സ് നേ​ടി​യ റി​ഷ​ഭ് പ​ന്താ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. നാ​ലു ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ 2-1 മു​ന്നി​ലാ​ണ്.