ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി​ക്കെ​തി​രെ അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ അ​ല്‍​ക്ക ലാം​ബ​യെ ക​ള​ത്തി​ലി​റ​ക്കി കോ​ണ്‍​ഗ്ര​സ്. ക​ല്‍​ക്കാ​ജി മ​ണ്ഡ​ത്തി​ലാ​ണ് ഇ​വ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ആം​ആ​ദ്മി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് ക​ല്‍​ക്കാ​ജി. 2003ല്‍ ​കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ മോ​തി ന​ഗ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും ബി​ജെ​പി നേ​താ​വ് മ​ദ​ന്‍ ലാ​ല്‍ ഖു​റാ​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

പി​ന്നീ​ട് 2014 ഡി​സം​ബ​റി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു. 2015ല്‍ ​ചാ​ന്ദ്‌​നി ചൗ​ക്കി​ല്‍ നി​ന്ന് എ​എ​പി ടി​ക്ക​റ്റി​ല്‍ ജ​ന​വി​ധി തേ​ടി​യ അ​ല്‍​ക ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സു​മ​ന്‍ കു​മാ​ര്‍ ഗു​പ്ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പി​ന്നീ​ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ല്‍​ക്ക ലാം​ബ എ​എ​പി വി​ട്ടു കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു.