കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ കോ​ട​തി​യി​ല്‍ എ​ത്തി ക​ണ്ട് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍.​മോ​ഹ​ന​ന്‍. പെ​രി​യ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ കാ​ണാ​നെ​ത്തി​യ​താ​ണ് താ​ന്‍. അ​വ​ര്‍ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ല്ലേ​യെ​ന്ന് മോ​ഹ​ന​ന്‍ ചോ​ദി​ച്ചു.

കേ​സി​ല്‍ അ​പ്പീ​ല്‍ പോ​കു​ന്ന കാ​ര്യം സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ക്കും. ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം പാ​ര്‍​ട്ടി ഉ​ണ്ട​ല്ലോ​യെ​ന്നും മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.

പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഉ​ദു​മ മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ അ​ട​ക്കം നാ​ല് പേ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചു.