ഗോ​ഹ​ത്തി: ഐ​എ​സ്എ​ല്ലി​ൽ തു​ട​ർ​വി​ജ​യം ല​ക്ഷ്യ​മി​ട്ട് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. മു​ഹ​മ്മ​ദ​ൻ​സ് എ​സ്‌​സി​യെ​യാ​ണ് നേ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ന് നേ​രി​ടു​ന്ന​ത്.

ഇ​ന്ന് രാ​ത്രി 7.30നാ​ണ് മ​ത്സ​രം. ഗോ​ഹ​ത്തി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി അ​ത്ല​റ്റി​ക്ക് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

മി​ക​ച്ച ഫോ​മി​ലു​ള്ള നോ​ർ​ത്ത് ഈ​സ്റ്റി​ന് 13 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 21 പോ​യി​ന്‍റാ​ണു​ള്ള​ത്. പോ​യി​ന്‍റ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ്. 13-ാം സ്ഥാ​ന​ത്താ​ണ് മു​ഹ​മ്മ​ദ​ൻ​സ് എ​സ്‌​സി.