സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മോ​ശം തു​ട​ക്കം. 17 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു.

ഓ​പ്പ​ണ​ർ​മാ​രാ​യ യ​ശ്വ​സി ജ​യ്സ്വാ​ളും കെ. ​എ​ൽ രാ​ഹു​ലു​മാ​ണ് പു​റ​ത്താ​യ​ത്. ജ​യ്സ്വാ​ൽ പ​ത്തും രാ​ഹു​ൽ നാ​ല് റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്കും സ്കോ​ട്ട് ബോ​ള​ണ്ടും ആ​ണ് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​ത്.

ശു​ഭ്മാ​ൻ ഗി​ല്ലും വി​രാ​ട് കോ​ഹ്‌​ലി​യും ആ​ണ് ക്രീ​സി​ൽ.