സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. രോ​ഹി​ത് ശ​ർ​മ ഇ​ല്ലാ​തെ​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന ടീ​മി​നെ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ന​യി​ക്കു​ന്ന​ത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിലും ബുംറയാണ് ടീമിനെ നയിച്ചത്.

രോ​ഹി​തി​ന് പ​ക​രം ശു​ഭ്മാ​ൻ ഗി​ൽ ആ​ണ് ആ​ദ്യ ഇ​ല​വ​ണി​ലു​ള്ള​ത്. പ​രി​ക്കേ​റ്റ പേ​സ​ർ ആ​കാ​ശ് ദീ​പി​ന് പ​ക​രം പ്ര​സി​ദ് കൃ​ഷ്ണ ടീ​മി​ലെ​ത്തി.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​വ​ല​ൺ: ജ​സ്പ്രീ​ത് ബും​റ(​നാ​യ​ക​ൻ), യ​ശ​സ്വി ജ​യ്സ്വാ​ൾ, കെ.​എ​ൽ രാ​ഹു​ൽ, ശു​ഭാ​മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, റി​ഷ​ബ് പ​ന്ത്(​വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, നി​തീ​ഷ് റെ​ഡ്ഡി, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ഓ​സ്ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​വ​ല​ൺ: പാ​റ്റ് ക​മ്മി​ൻ​സ്(​നാ​യ​ക​ൻ), സാം ​കോ​ൺ​സ്റ്റാ​സ്, ഉ​സ്മാ​ൻ ക്വാ​ജ, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, സ്റ്റീ​വ് സ്മി​ത്ത്, ട്രാ​വി​സ് ഹെ​ഡ്, ബ്യൂ ​വെ​ബ്സ്റ്റ​ർ, അ​ല​ക്സ് കാ​രി(​വി​ക്ക​റ്റ് കീ​പ്പ​ർ), മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ന​ഥാ​ൻ ല​യോ​ൺ, സ്കോ​ട്ട് ബോ​ല​ണ്ട്.