തൃ​ശൂ​ര്‍: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ യു​വാ​വ് കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ആ​ദ​ർ​ശ് ( 27) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​രി​ച്ച ആ​ദ​ർ​ശ്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.