തി​രു​വ​ന​ന്ത​പു​രം: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്. ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ​വ​ച്ചാ​ണ് വ​യോ​ധി​ക​യ്ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​വ​ർ​ക്ക് കാ​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ വ​യോ​ധി​ക ചി​കി​ത്സ തേ​ടി.