ക​ണ്ണൂ​ർ: സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച നേ​ദ്യ എ​സ്. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കു​റു​മാ​ത്തൂ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു സം​സ്കാ​രം.

സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം വ​ള​ക്കൈ​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ബ്രേ​ക്കി​ന് ത​ക​രാ​റു​ണ്ടെ​ന്ന ഡ്രൈ​വ​റു​ടെ വാ​ദം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​ള്ളി​യി​രു​ന്നു.

ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. അ​പ​ക​ട​കാ​ര​ണം ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബ​സ് ഡ്രൈ​വ​ർ നി​സാ​മു​ദ്ദീ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.