പ​ത്ത​നം​തി​ട്ട: ളാ​ഹ വി​ള​ക്കു​വ​ഞ്ചി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 18 പേ​ര​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​സം​ഘം ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വ​ലി​യ ഗ​ർ​ത്ത​മു​ള്ള ഭാ​ഗ​ത്തേ​യ്ക്ക് മ​റി​ഞ്ഞ വാ​ഹ​നം ബാ​രി​യ​റി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.