തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം പ​റ​വൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മാ​സം 28 മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യ​ത്.

14 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ​യും 15 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​ർ​ച്ച് ഡ്രൈ​വി​നി​ടെ​യാ​ണ് കു​ട്ടി​ക​ളെ ക​ണ്ട​ത്തി​യ​ത്.

നി​ല​വി​ൽ കു​ട്ടി​ക​ൾ പൂ​ജ​പ്പു​ര​യി​ലെ സി​ഡ​ബ്ല്യു​സി ഓ​ഫീ​സി​ലു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടു കി​ട്ടി​യ വി​വ​രം കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.