ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വീ​ട്ട​മ്മ മ​രി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി ര​തി(60) ആ​ണ് മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വ് അ​പ്പു​ക്കു​ട്ട​ന് സാ​ര​മ​ല്ലാ​ത്ത പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ അ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.