തൃ​ശൂ​ർ: ആം​ബു​ല​ൻ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്.

ടോ​റ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് ബ​സ് പി​ന്നി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ബ​സി​ൽ കു​ടു​ങ്ങു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.