തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ര്‍​ഷാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പു​തു​വ​ര്‍​ഷം പ്ര​ശോ​ഭി​ത​മാ​ക​ട്ടെ​യെ​ന്നും ഒ​രു​മി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും പു​തു​വ​ര്‍​ഷ സ​ന്ദേ​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പു​തു​വ​ത്സ​ര ദി​നം ന​മ്മ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കേ​വ​ലം ഒ​രു തീ​യ​തി​യ​ല്ല. പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ളോ​ടെ പു​തി​യ നാ​ളെ​ക​ളെ വ​ര​വേ​ല്‍​ക്കാ​നു​ള്ള ആ​ഘോ​ഷ​ത്തി​ന്‍റെ സു​ദി​ന​മാ​ണ​ത്. ജാ​തി​മ​ത​വ​ര്‍​ഗ ഭേ​ദ​മ​ന്യേ ഏ​വ​രും ഒ​ത്തൊ​രു​മി​ക്കു​ന്നു എ​ന്ന​താ​ണ് പു​തു​വ​ര്‍​ഷ രാ​വി​ന്‍റെ പ്ര​ത്യേ​ക​ത.

അ​തു​ത​ന്നെ​യാ​ണ് ആ ​ദി​നം പ​ക​രു​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​വും. ഒ​രു​മി​ച്ച്, ഒ​റ്റ​ക്കെ​ട്ടാ​യി നാ​ളെ​ക​ളെ പ്ര​കാ​ശ പൂ​ര്‍​ണ​മാ​ക്കാ​നു​ള്ള ഊ​ര്‍​ജ്ജ​വും പ്ര​ചോ​ദ​ന​വും 2025 ന​മു​ക്ക് പ​ക​ര​ട്ടെ. നാ​ടി​ന്‍റെ ന​ന്മ​യ്ക്കും പു​രോ​ഗ​തി​യ്ക്കു​മാ​യി കൈ​കോ​ര്‍​ത്തു മു​ന്നോ​ട്ടു പോ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ശം​സ​യി​ൽ പ​റ​യു​ന്നു.