കൊ​ച്ചി: ഉ​മ തോ​മ​സ് എം​എ​ൽ​എ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് റെ​നൈ മെ​ഡി​സി​റ്റി​യി​ലെ ഡോ. ​കൃ​ഷ്ണ​ൻ ഉ​ണ്ണി പോ​ള​ക്കു​ള​ത്ത്. ഉ​മ തോ​മ​സ് 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ന്നാ​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​ല്ല. ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വെ​ന്‍റി​ലേ​റ്റ​റി​ൽ ത​ന്നെ​യാ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്. ഒ​ന്നാം വാ​രി​യെ​ല്ല് പൊ​ട്ടു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് ഗു​രു​ത​ര പ​രി​ക്ക് ത​ന്നെ​യാ​ണ്. അ​താ​ണ് ശ്വാ​സ​കോ​ശ​ത്തി​ൽ ര​ക്തം ക​ട്ട​പ്പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.

ഇ​ക്കോ​സ്പ്രി​ൻ ഗു​ളി​ക ക​ഴി​ക്കു​ന്ന​തി​നാ​ലാ​ണ് ര​ക്തം ക​ട്ട​പി​ടി​ക്കാ​ൻ സ​മ​യം എ​ടു​ത്ത​ത്, കു​റ​ച്ച് അ​ധി​കം ര​ക്തം പോ​യി​ട്ടു​ണ്ട്. ന​ട്ടെ​ല്ലി​ന് ചെ​റി​യ പ​രി​ക്കു​ണ്ട്. ഐ​സി​യു​വി​ൽ മു​ഴു​വ​ൻ സ​മ​യം ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.