കോ​ട്ട​യം: ബോ​ട്ടി​ൽ നി​ന്നും വേ​മ്പ​നാ​ട്ട് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​മ​ര​കം മു​ഹ​മ്മ റൂ​ട്ടി​ൽ സ​ർ​വീ​സ് ബോ​ട്ടി​ൽ നി​ന്നും കാ​യ​ലി​ലേ​ക്ക് ചാ​ടി​യ ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ഉ​ദ​യ​ന്‍റെ (56, ത​മ്പി) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സും സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ളും ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​യ​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ബോ​ട്ട് ചാ​ലി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.