തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ തീ​പി​ടി​ത്തം. ഹ​സീ​ന കെ​മി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

സാ​നി​റ്റ​റി വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. അ​ഞ്ച് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സാ​ണ് തീ​യ​ണ​ക്കാ​ൻ എ​ത്തി​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യാ​ണ് വി​വ​രം.