ന്യൂ​ഡ​ൽ​ഹി: ഡോ.​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​നി​ക്ക് ന​ഷ്ട​മാ​യ​ത് വ​ഴി​കാ​ട്ടി​യെ​യും ഉ​പ​ദേ​ഷ്ടാ​വി​നെ​യു​മാ​ണെ​ന്ന് രാ​ഹു​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യും രാ​ജ്യ​ത്തെ പ്ര​ചോ​ദി​പ്പി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ത്യ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ എ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

എ​തി​രാ​ളി​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടും രാ​ഷ്ട്ര​ത്തെ സേ​വി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.