മ​ല​യാ​ള​ത്തെ വി​സ്മ​യി​പ്പി​ച്ച മ​ഹാ​നാ​യ എ​ഴു​ത്തു​കാ​ര​ന്‍ എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ഇ​നി ഓ​ര്‍​മ​ക​ളു​ടെ നാ​ലു​കെ​ട്ടി​ല്‍ മ​യ​ങ്ങും. 1958ലാ​ണ് എം​ടി​യു​ടെ നാ​ലു​കെ​ട്ട് എ​ന്ന നോ​വ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പു​സ്ത​ക​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ദ്യ നോ​വ​ലി​ന് ത​ന്നെ കേ​ര​ള സാ​ഹി​ത്യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

1973ല്‍ ​ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത നി​ര്‍​മാ​ല്യം എ​ന്ന ചി​ത്ര​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ സ്വ​ര്‍​ണ​പ്പ​ത​ക്കം നേ​ടി​യെ​ന്ന​തും തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കു​ക എ​ന്ന പ്ര​യോ​ഗ​ത്തി​ന് അ​ദ്ദേ​ഹം അ​ര്‍​ഹ​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ്.

സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ത​ന്നെ സാ​ഹി​ത്യ​ര​ച​ന തു​ട​ങ്ങി​യ അ​ദ്ദേ​ഹം 1953ല്‍ ​മാ​തൃ​ഭൂ​മി​യു​ടെ ചെ​റു​ക​ഥാ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. 1954ല്‍ '​വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍' എ​ന്ന ചെ​റു​ക​ഥ ആ​ഴ്ച​പ്പ​തി​പ്പി​ല്‍ അ​ച്ച​ടി​ച്ചു​വ​ന്ന​തോ​ടെ എം​ടി എ​ന്ന ക​ഥാ​കൃ​ത്തി​നെ മ​ല​യാ​ള വാ​യ​ന​സ​മൂ​ഹ​ത്തി​ന് പ​രി​ചി​ത​മാ​യി.

പി​ന്നീ​ട് "കു​ട്ട്യേ​ട​ത്തി', "ഓ​പ്പോ​ള്‍' തു​ട​ങ്ങി​യ ചെ​റു​ക​ഥ​ക​ള്‍ സ്വ​ന്ത​മാ​യ ഒ​രു ഭാ​ഷ​യും ശൈ​ലി​യു​മു​ള്ള ക​ഥാ​കൃ​ത്ത് എ​ന്ന മേ​ല്‍​വി​ലാ​സം എം​ടി​ക്ക് നേ​ടി​ക്കൊ​ടു​ത്തു.

നാ​ലു​കെ​ട്ട് എ​ന്ന നോ​വ​ലാ​ണ് എം​ടി​ക്ക് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ല്‍ സ്ഥാ​നം​നേ​ടി​ക്കൊ​ടു​ത്ത​തെ​ന്ന് പ​റ​യാം. പി​ന്നീ​ട് ഭീ​മ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​യു​ള​ള ര​ണ്ടാ​മൂ​ഴം എ​ന്നും വാ​യി​ക്ക​പ്പെ​ടേ​ണ്ട മ​ല​യാ​ള​കൃ​തി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു.

1977 ല്‍ ​ഒ​രു ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ മ​ര​ണം ത​ന്‍റെ സ​മീ​പ​ത്തെ​ത്തി പി​ന്‍​മാ​റി​യെ​ന്നും അ​തി​നു ശേ​ഷം എ​ഴു​തി പൂ​ര്‍​ത്തി​യാ​ക്കി​യ നോ​വ​ലാ​ണ് ര​ണ്ടാ​മൂ​ഴ​മെ​ന്നു​മാ​ണ് ഇ​തി​ഹാ​സ കൃ​തി എ​ഴു​തി​യ​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​സു​ര​വി​ത്ത്, വി​ലാ​പ​യാ​ത്ര, പാ​തി​രാ​വും പ​ക​ല്‍ വെ​ളി​ച്ച​വും, വാ​രാ​ണാ​സി തു​ട​ങ്ങി​യ​വ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത നോ​വ​ലു​ക​ളാ​ണ്.