കോ​ഴി​ക്കോ​ട്: അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​ക്ക് സ​സ്പെ​ൻ​ഷ​ൻ. കോ​ട​തി ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​യെ​യാ​ണ് സ​സ്പെ​ന്‍റു ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന സം​ഭ​വം ജു​ഡീ​ഷ്യ​റി​യു​ടെ സ​ൽ​പേ​രി​ന് ക​ള​ങ്ക​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കോ​ട​തി​യി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റി​നോ​ട് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റി​യ​താ​യാ​ണ് പ​രാ​തി. നേ​ര​ത്തെ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ഡ്ജി​യെ വ​ട​ക​ര​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് ജ​ഡ്ജി​യെ സ​സ്പെ​ന്‍റു​ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി ഇ​തു​വ​രെ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.