തൃ​ശൂ​ർ: ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച് ഭ​ര​ണം ന​ട​ത്തു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത​യെ എ​തി​ർ​ത്ത ഗ​വ​ർ​ണ​റാ​യി​രു​ന്നു ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

ഗോ​വി​ന്ദ​ന്‍റെ പാ​ർ​ട്ടി​യാ​ണ് എ​ല്ലാ കാ​ല​ത്തും ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഗോ​വി​ന്ദ​ൻ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ഗ​വ​ർ​ണ​ർ മാ​റി​യ​ത് കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​മെ​ന്ന് സി​പി​എം ക​രു​ത​രു​ത്. ഏ​ത് ഗ​വ​ർ​ണ​ർ വ​ന്നാ​ലും സി​പി​എം സ​ർ​ക്കാ​രി​ന് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​ത ന​ട​ത്താ​നാ​വി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട് സി​പി​എം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​പ്പോ​ഴാ​ണ് ഗ​വ​ർ​ണ​ർ ഇ​ട​പ്പെ​ട്ട​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ച​താ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ സി​പി​എ​മ്മി​ന്‍റെ അ​സ​ഹി​ഷ്ണു​ത​യ്ക്ക് മ​റ്റൊ​രു കാ​ര​ണം.

മു​സ്‌​ലീം ന്യൂ​ന​പ​ക്ഷ​ത്തി​ന് തു​ല്യ​മാ​യ പ​രി​ഗ​ണ​ന ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നും ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​ള്ള ഏ​ക പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി. മു​ന​മ്പം വി​ഷ​യ​ത്തി​ൽ ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തി പി​ടി​ച്ച​ത് ബി​ജെ​പി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.