ആ​ല​പ്പു​ഴ: ഷാ​ന്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ആ​ല​പ്പു​ഴ പ​റ​വൂ​ർ വ​ട​ക്ക് ദേ​വ​സ്വം വെ​ളി വീ​ട്ടി​ൽ എ​ച്ച്. ദീ​പ​ക്ക് ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​ണ്ണ​ഞ്ചേ​രി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ പോ​കാ​ൻ വേ​ണ്ട സ​ഹാ​യം ചെ​യ്ത​തി​നാ​ണ് ദീ​പ​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല​ക്കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ളു​ടെ​യും ജാ​മ്യം ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​പ്പീ​ലി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.