കൊ​ല്ലം: ഭ​ക്ഷ​ണം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് റ​സ്റ്റൊ​റ​ന്‍റ് ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി.

കൊ​ല്ലം ബീ​ച്ച് റോ​ഡി​ലെ ഡോ​ണ​ൾ​ഡ​ക്ക് റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ ടൈ​റ്റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ങ്ങാ​ട് സ്വ​ദേ​ശി ജ​യ സാ​ബു എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യ്ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് പേ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണം മോ​ശ​മാ​ണെ​ന്ന് ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. പ്ര​തി​ക​ളെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​ർ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.