ന്യൂ​ഡ​ൽ​ഹി: 2028ൽ ​ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്. ഡി. ​കു​മാ​ര​സാ​മി. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"അ​ടു​ത്ത ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വി​ജ​യം നേ​ടും. ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ എ​ൻ​ഡി​എ സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. മു​ന്പ് തു​ട​ങ്ങി​വ​ച്ച പ​ല​കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.'-​കു​മാ​ര​സാ​മി പ​റ​ഞ്ഞു.

2006ൽ ​സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ബി​ജെ​പി-​ജെ​ഡി​എ​സ് സ​ഖ്യം ജ​ന​ക്ഷേ​മ​ക​ര​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും ചെ​യ്തു​വെ​ന്നും കു​മാ​ര​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു​പാ​ട് പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​വ​ച്ചു​വെ​ന്നും എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​തെ​ല്ലാം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.