പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ ഇ​ഞ്ച​പ്പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് പു​ലി കു​ടു​ങ്ങി​യ​ത് ക​ണ്ട​ത്ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

ഈ ​മേ​ഖ​ല​യി​ൽ​നി​ന്നും അ​ടു​ത്തി​ടെ മ​റ്റൊ​രു പു​ലി​യെ​യും പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു വ​നം​വ​കു​പ്പ് കൂ​ടു​ക​ൾ ഇ​വി​ടെ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.