ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യു​ള്ള ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ര്‍​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​എം​ആ​ർ​എ​ൽ ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്ക് പ​ണം ന​ല്‍​കി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് എ​സ്എ​ഫ്ഐ​ഒ ക​ഴി​ഞ്ഞ ത​വ​ണ വാ​ദി​ച്ചി​രു​ന്നു.

എ​ക്സാ​ലോ​ജി​ക്കി​ന് പ​ണം ന​ല്‍​കി​യ​ത് രാ​ഷ്ട്രീ​യ നേ​താ​വി​നെ സ്വാ​ധീ​നി​ക്കാ​നെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും എ​സ്എ​ഫ്ഐ​ഒ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ സി​എം​ആ​ർ​എ​ൽ ഇ​ന്ന് മ​റു​പ​ടി ന​ല്‍​കും.

ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി​ചേ​രാ​നു​ള്ള ഷോ​ണ്‍ ജോ​ര്‍​ജി​ന്‍റെ അ​പേ​ക്ഷ​യി​ലും വാ​ദം കേ​ള്‍​ക്കും.