തി​രു​വ​ന​ന്ത​പു​രം: മെ​ത്താം​ഫി​റ്റ​മി​നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ൽ​ബെ​സ്സി (30), വി​തു​ര സ്വ​ദേ​ശി ജി​ജോ ജോ​സ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്താാ​യി എ​ത്തി​യ​പ്പോ​ളാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ൽ​ബെ​സി​യി​ൽ നി​ന്നും 2.40 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും ജി​ജോ​യു​ടെ കൈ​യി​ൽ നി​ന്നും 0.91.91 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര സ്പെ​ഷ​ൽ ഡ്രൈ​വി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സം​ശ​യം തോ​ന്നി ഇ​രു​വ​രേ​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.